¡Sorpréndeme!

താമര വെള്ളത്തിലാവുമെന്ന് റിപ്പബ്ലിക് ടിവി സര്‍വ്വേ | OneInida Malayalam

2018-11-02 270 Dailymotion

ശബരിമല സ്ത്രീപ്രവേശനം ആയുധമാക്കി കേരളത്തില്‍ താമര വിരിയിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ വിജയം കാണില്ല സര്‍വ്വേ ഫലം. റിപ്പബ്ലിക് ടിവിയും സീ വോട്ടറും സംയുക്തമായി നടത്തിയ സര്‍വ്വേയിലാണ് ബിജെപിക്ക് കേരളത്തില്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് പ്രവചിച്ചിരിക്കുന്നത്. നവംബറില്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ പോലും ബിജെപിക്ക് നേട്ടം കൊയ്യാന്‍ കഴിയില്ലെന്നാണ് സര്‍വ്വേയില്‍ പറയുന്നത്.

Congress-led UPA Likely To Sweep Kerala While BJP Will Draw Blank